Challenger App

No.1 PSC Learning App

1M+ Downloads
മനശാസ്ത്രം "വ്യവഹാരങ്ങളുടെയും അനുഭവങ്ങളുടെയും" പഠനമാണ് എന്ന് പറഞ്ഞ ശാസ്ത്രജ്ഞൻ ആര് ?

Aബി എഫ് സ്കിന്നർ

Bആർ എസ്സ് വുഡ്‌സ്സ് വർത്ത്

Cപ്ലേറ്റോ

Dഈ എ പീൻ

Answer:

A. ബി എഫ് സ്കിന്നർ

Read Explanation:

നിർവചനങ്ങൾ

  1. മനശാസ്ത്രം വ്യവഹാരത്തിന്റെയും അനുഭവത്തിന്റെയും പഠനമാണ് - BF skinner
  2. വിദ്യാഭ്യാസ മനശാസ്ത്രം ബോധന പഠനങ്ങളെ കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയാണ് - BF സ്കിന്നർ
  3. വിദ്യാഭ്യാസ മനശാസ്ത്രം വിദ്യാഭ്യാസത്തിൻറെ ശാസ്ത്രമാണ് - E.A പീൽ
  4. മനശാസ്ത്രം മാനവ വ്യവഹാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ് - ക്രോ ആന്റ് ക്രോ
  5. മനശാസ്ത്രം വ്യവഹാരങ്ങളുടെ പഠനമാണ് - പീൽസ്ബറി
  6. മനശാസ്ത്രം ബാഹ്യലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവിയുടെ വ്യവഹാരത്തിന്റെ ശാസ്ത്രീയ പഠനമാണ് - കർട്ട് കോഫ്ക്
  7. മനുഷ്യൻ അവന്റെ ചുറ്റുപാടുകളും ആയി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ശാസ്ത്രമാണ് മനശാസ്ത്രം - R.S Woods Worth

Related Questions:

മോൺട്രിയൽ യൂണിവേഴ്സിറ്റിയിൽ നിന്നും Ph.D നേടിയ ആദ്യ വനിത ?
വൈഗോട്സ്കിയുടെ ഭാഷണഘട്ടങ്ങളിൽ ആന്തരിക ഭാഷണ ഘട്ടത്തിന്റെ പ്രായം :

നോം ചോംസ്കിയുടെ പ്രധാന കൃതികൾ ഏവ

  1. റിഫ്ളക്ഷൻസ് ഓൺ ലാംഗ്വേജ്
  2. കറന്റ് ഇഷ്യൂസ് ഇൻ ലിംഗ്വിസ്റ്റിക് തിയറി
  3. സിന്റാക്ടിക് സ്ട്രക്ചേഴ്സ്
    'ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
    എറിക് എറിക്സണിൻറെ സംഘർഷഘട്ട സിദ്ധാന്തത്തിലെ ആദ്യത്തെ തലത്തിലെ വൈദ്യ ഘടകങ്ങൾ ?