മനശാസ്ത്രത്തിൽ ധർമ്മവാദം അവതരിപ്പിച്ചത് ആര് ?Aവില്യം വൂണ്ട്Bവില്ല്യം ജെയിംസ്Cസ്കിന്നർDകോഫ്ക്കAnswer: B. വില്ല്യം ജെയിംസ് Read Explanation: വില്ല്യം ജെയിംസ് ഘടന വാദത്തിന് എതിരായി ഉയർന്നു വന്ന ഒരു മനഃശാസ്ത്ര സിദ്ധന്തമാണ് ധർമ്മവാദം. അമേരിക്കൻ മനശാസ്ത്രത്തിന്റെ പിതാവായ വില്ല്യം ജെയിംസ് ആണ് ഇതിന് തുടക്കം കുറിച്ചത്. പരിസരവുമായി ഇണങ്ങിപ്പോവാൻ മനസ്സിനേയും അതുവഴി ജീവിയേയും സഹായിക്കുന്നത് മനസ്സിന്റെ ധർമ്മമാണ് എന്ന് ഈ സിദ്ധന്തത്തിൽ പ്രതിപാദിക്കുന്നു. Read more in App