App Logo

No.1 PSC Learning App

1M+ Downloads
മനസ്സിലെ സംഘർഷാത്മകമായ വികാരങ്ങളെ വളച്ചൊടിക്കാതെ തുറന്നു പ്രസ്താവിക്കാൻ കഴിയുന്ന ഫ്രോയിഡിൻറെ സമീപനമാണ് ?

Aദമനം

Bലിബിഡോ

Cമനോവിശ്ലേഷണം

Dമുക്ത സാഹചര്യം

Answer:

D. മുക്ത സാഹചര്യം

Read Explanation:

സമ്മോഹന വിദ്യയ്ക്ക് പകരം സിഗ്മണ്ട് ഫ്രോയ്ഡ് രൂപപ്പെടുത്തിയ ഒരു മനശാസ്ത്ര ചികിത്സാരീതിയാണ് മുക്ത സാഹചര്യം


Related Questions:

കുട്ടികളുടെ വൈകാരിക പ്രശ്നങ്ങളും സാമൂ ഹികപ്രശ്നങ്ങളും പരിഹരിക്കാൻ ഉചിതമായ മാർഗ്ഗമാണ് :
A person with scientific attitude is:
The author of 'frames of mind'
Which is NOT a part of Pedagogical Analysis?
Students use their fingers to calculate numbers. Which maxims of teaching is used here?