App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനിലുള്ള സമ്പൂർണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം എന്ന് വിദ്യാഭ്യാസത്തെ നിർവ്വഹിച്ചതാര് ?

Aസ്വാമിവിവേകാനന്ദൻ

Bഅരവിന്ദഘോഷ്

Cഗാർഡനർ

Dരവീന്ദ്രനാഥ ടാഗോർ

Answer:

A. സ്വാമിവിവേകാനന്ദൻ

Read Explanation:

ആത്മസാക്ഷാത്കാരത്തിനായി യോഗം എന്ന ഒറ്റവാക്ക് നിർദ്ദേശിക്കുകയും സ്വയം പഠനം എന്ന ആശയത്തിൽ സ്വാമി വിവേകാനന്ദൻ വിശ്വസിക്കുകയും ചെയ്തു


Related Questions:

സഹകരണ പഠനം അഥവാ പങ്കാളിത്ത പഠനം എന്ന ബോധന മാതൃക വികസിപ്പിച്ചവരാണ് ?
Limitation of a teacher made test is
Which of the following is best suited in developing process skills among students?
മനഃശാസ്ത്ര പഠനങ്ങളിൽ ക്ഷേത്ര സിദ്ധാന്തം അവതരിപ്പിച്ചത് ആര്?
An event that has been occurred and recorded with no disagreement among the observers is