മനുഷ്യനുൾപ്പെടെയുള്ള ഭൂരിഭാഗം സസ്‌തനികളിലും അവയുടെ ജീവിതകാലഘട്ടത്തിൽ എത്ര തവണ പല്ലുകൾ രൂപപ്പെടുന്നു?Aഒരിക്കൽBരണ്ടുപ്രാവശ്യംCമൂന്നുപ്രാവശ്യംDഇവയൊന്നുമല്ലAnswer: B. രണ്ടുപ്രാവശ്യം Read Explanation: മനുഷ്യനുൾപ്പെടെയുള്ള ഭൂരിഭാഗം സസ്‌തനികളിലും അവയുടെ ജീവിതകാലഘട്ടത്തിൽ രണ്ടുപ്രാവശ്യം പല്ലുകൾ രൂപപ്പെടുന്നു.ആദ്യത്തേത് പാൽപ്പല്ലുകളും അഥവാ കൊഴിയുന്ന പല്ലുകളും (Deciduous teeth), തുടർന്ന് വരുന്നവ സ്ഥിരദന്തങ്ങളും.ഇത്തരത്തിലുള്ള ദന്തവിന്യാസത്തെ ദ്വിജദന്തങ്ങൾ (Diphyodont) എന്നു പറയുന്നു. പ്രായപൂർത്തിയായ ഒരു മനുഷ്യന് 32 സ്ഥിരദന്തങ്ങളാണുള്ളത്.അവ നാലു വ്യത്യസ്‌ത തരത്തിൽ (Heterodont) കാണപ്പെടുന്നു :ഉളിപ്പല്ലുകൾ (Incisors) കോമ്പല്ലുകൾ (Canines) അഗ്രചർവണകങ്ങൾ (Premolars) ചർവണകങ്ങൾ (Molars) Read more in App