Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ കഴുത്തിൽ കാണപ്പെടുന്ന സന്ധി ഏത് തരം ആണ് ?

Aഗോളരസന്ധി

Bവിജാഗിരി സന്ധി

Cകീല സന്ധി

Dഇതൊന്നുമല്ല

Answer:

C. കീല സന്ധി

Read Explanation:

  • കഴുത്ത് ഇടത്തോട്ടും വലത്തോട്ടും തിരിയാൻ സഹായിക്കുന്ന സന്ധിയാണ് കീല സന്ധി.

  • കീല സന്ധി ഒരു സിനോവിയൽ (Synovial) സന്ധി ആണ്, അതിൽ ഒരു അസ്ഥി മറ്റൊരു അസ്ഥിയുടെ ചുറ്റും തിരിയുന്നു.


Related Questions:

മനുഷ്യശരീരത്തിലെ ഒരു കൈയിൽ ഉള്ള അസ്ഥികളുടെ എണ്ണം എത്ര ?
ശിശുക്കളിലെ അസ്ഥികളുടെ എണ്ണം എത്ര ?
അസ്ഥികളുടെ വളർച്ചക്ക് ആവശ്യമായ മൂലകങ്ങൾ ?
മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ?
കൈകാലുകളിലെ ഒടിവുള്ള എല്ല് നിശ്ചലമാക്കി വെക്കാൻ ഉപയോഗിക്കുന്നത് ?