App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ ദഹനപ്രക്രിയയിൽ രാസാഗ്നികൾക്ക് പ്രധാന പങ്കുണ്ട്. മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുന്ന ആഗ്നേയരസത്തിലെ രാസാഗ്നിയാണ് ?

Aപെപ്സിൻ

Bലിപേസ്

Cട്രിപ്സിൻ

Dഅമിലേസ്

Answer:

C. ട്രിപ്സിൻ

Read Explanation:

ട്രിപ്സിൻ

  • ദഹനവ്യവസ്ഥയിൽ,പ്രോട്ടീനുകളുടെ ദഹനപ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു എൻസൈമാണ് ട്രിപ്സിൻ. 
  • പാൻക്രിയാസാണ് ട്രിപ്സിൻ  ഉത്പാദിപ്പിക്കുന്നത് 
  • പാൻക്രിയാസിൽ നിന്നു  ചെറുകുടലിലേക്ക് ട്രിപ്സിൻ പ്രവർത്തനം ആരംഭിക്കുകയും ഭക്ഷണത്തിലെ മാംസ്യത്തെ പെപ്റ്റൈഡുകളായും  അമിനോ ആസിഡുകളായും പരിവർത്തനം ചെയ്യുകയും ചെയ്യുന്നു 
  • ഇവ ശരീരത്തിന് സുലഭമായി ആഗിരണം ചെയ്യാനും സാധിക്കുന്നു 

Related Questions:

താഴെ പറയുന്നവയിൽ ആഹാരവസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്ന പല്ലുകൾ ഏവ ?
പ്ലാസ്മയിലെ ഏതു ഘടകത്തിലൂടെയാണ് ഗ്ലൂക്കോസ് സംവഹിക്കപ്പെടുന്നത് ?
What is the function of the villus, which is the innerwalls of the small intestine?
ദഹനപ്രക്രിയ പൂർണ്ണം ആവാൻ എത്ര സമയം വേണ്ടിവരും?
തന്നിരിക്കുന്നവയിൽ മാംസ്യത്തിന്റെ ദഹനവുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക.