Challenger App

No.1 PSC Learning App

1M+ Downloads

മനുഷ്യന്റെ പലരീതിയിലുള്ള ഇടപെടലുകൾ ഭീമമായ രീതിയിൽ ജീവികളുടെ വംശനാശനത്തിന് കാരണമാകുന്നുവെന്ന് വെളിവാക്കുന്ന "ആറാം വംശനാശം: ഒരു ๓ ๐” ("The Sixth Extinction: An Unnatural History") പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?

Aഡേവിഡ് വാലസ്സ്

Bഎലിസബത്ത് കോൽബർട്ട്

Cറാചേൽ കാർസൺ

Dവില്ല്യം മക്ഡോണാൾഡ്

Answer:

B. എലിസബത്ത് കോൽബർട്ട്

Read Explanation:

  • "ആറാം വംശനാശം: ഒരു അസ്വാഭാവിക ചരിത്രം" ("The Sixth Extinction: An Unnatural History") എന്ന പുസ്തകം എഴുതിയത് എലിസബത്ത് കോൽബർട്ട് ആണ്.

  • മനുഷ്യന്റെ ഇടപെടലുകൾ എങ്ങനെ ജീവികളുടെ വംശനാശത്തിന് കാരണമാകുന്നു എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.


Related Questions:

The WWF was founded in?
The Ramsar Convention was signed in _________ in Ramsar, Iran
Wayanad Wildlife Sanctuary is a part of which larger ecological reserve?
ലോകത്തെ ഏറ്റവും മോശമായ വായു നിലവാരം റിപ്പോർട്ട് ചെയ്‌ത ബർനിഹാട്ട് പട്ടണം ഏത് സംസ്ഥാനത്തിലാണ് കാണപ്പെടുന്നത്?
കടലിന്റെ ഉപ്പ് സാന്ദ്രത (ലവണാംശം) ആയിരം ഭാഗങ്ങളിൽ അളക്കുന്നത്: .....