Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ ബീജം എങ്ങനെ സഞ്ചരിക്കുന്നു ?

Aഫ്ലാഗെല്ല

Bസിലിയ

Cന്യൂട്രോഫിൽസ്

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

A. ഫ്ലാഗെല്ല


Related Questions:

ഗർഭപിണ്ഡത്തിന്റെ ലിംഗഭേദം തീരുമാനിക്കുന്നതെങ്ങനെ ?
യോനിനാളവും ഗർഭാശയഗളനാളവും (Cervical canal) ചേരുമ്പോൾ ഉണ്ടാകുന്നത് എന്താണ്?
Shape of the uterus is like that of a

ഇവയിൽ അലൈംഗിക പ്രത്യുൽപ്പാദനത്തിന് ഉദാഃഹരണങ്ങൾ ഏതെല്ലാമാണ്?

  1. സസ്യങ്ങളിലെ കായികപ്രജനനം
  2. യീസ്റ്റിലെ മുകുളനം
  3. അമീബയിലെ ദ്വിവിഭജനം
    യോനിയുടെ ദ്വാരം പലപ്പോഴും ഭാഗികമായി ഒരു സ്തരത്താൽ മൂടപ്പെട്ടിരിക്കുന്നു: ......