മനുഷ്യന്റെ സാധാരണ ശ്രവണപരിധി എത്രയാണ്?A10 Hz മുതൽ 10,000 Hz വരെB20 Hz മുതൽ 20,000 Hz വരെC30 Hz മുതൽ 25,000 Hz വരെD20 Hz മുതൽ 2,000 Hz വരെAnswer: B. 20 Hz മുതൽ 20,000 Hz വരെ Read Explanation: ഇതാണ് മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദ ആവൃത്തിയുടെ സാധാരണ പരിധി. Read more in App