App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരുടെ അനന്തമായ ആവശ്യങ്ങൾക്കാനുസൃതമായ പരിമിത വിഭവങ്ങൾ വിനിയോഗിക്കുന്നതിനെ കുറിച്ച് പടിക്കുന്ന ശാസ്ത്ര ശാഖ ഏതാണ്?

Aസാമ്പത്തിക രംഗം

Bരാഷ്ട്ര തന്ത്രം

Cസാമ്പത്തിക ശാസ്ത്രം

Dതത്വശാസ്ത്രം

Answer:

C. സാമ്പത്തിക ശാസ്ത്രം

Read Explanation:

സാമ്പത്തിക ശാസ്ത്രം

  • മനുഷ്യരുടെ അനന്തമായ ആവശ്യങ്ങൾക്കനുസൃതമായ പരിമിത വിഭവങ്ങൾ വിനിയോഗിക്കുന്നതിനെ കുറിച്ച് പടിക്കുന്ന ശാസ്ത്ര ശാഖയാണ് സാമ്പത്തിക ശാസ്ത്രം.

Related Questions:

Peter Phyrr developed this technique :
What is Laisez-faire?
Who is the Father of the Green Revolution?
സാമ്പത്തിക വളർച്ച' എന്ന ആശയം മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായിട്ടാണ് ?
“ചോർച്ചാ സിദ്ധാന്തം" ആവിഷ്ക്കരിച്ചതാര്?