Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലുള്ള രക്തക്കുഴലുകളിൽ ഉൾപ്പെടാത്തതേത് ?

Aസിരകൾ

Bധമനികൾ

Cലിംഫാറ്റിക് വെസ്സൽ

Dലോമികകൾ

Answer:

C. ലിംഫാറ്റിക് വെസ്സൽ

Read Explanation:

മനുഷ്യശരീരത്തിലുള്ള 3 തരം രക്തക്കുഴലുകൾ:

  1. ധമനികൾ (Arteries) 
  2. സിരകൾ (Veins)
  3. ലോമികകൾ (Capillaries)

Related Questions:

ശ്വാസനാളത്തിന്റെ ഭിത്തി ഏത് ആകൃതിയിലുള്ള തരുണാസ്ഥി വളയങ്ങൾ കൊണ്ട് ബലപ്പെടുത്തിയിരിക്കുന്നു ?
എത്ര തരം വെളുത്ത രക്താണുക്കളാണ് മനുഷ്യ ശരീരത്തിലുളളത് ?
ഏകകോശജീവികളിൽ പദാർഥ സംവഹനം നടക്കുന്നത് ?
ശ്വസന വേളയിൽ, കോശങ്ങളിൽ നിന്നും രക്തം സ്വീകരിക്കുന്ന വാതകം ഏതാണ് ?
ഔരസാശയത്തിലെ വായു മർദ്ദം കുറയുന്നത് ശ്വസനത്തിന്റെ ഏത് ഘട്ടത്തിലാണ് ?