മനുഷ്യശരീരത്തിലെ അനുബന്ധാസ്ഥികളുടെ എണ്ണം
A28
B80
C126
D206
Answer:
C. 126
Read Explanation:
• മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം 206 ആണ്. ഇവയെ പ്രധാനമായും രണ്ട് ഭാഗങ്ങളായി തിരിക്കാം: അക്ഷാസ്ഥികൂടം (Axial Skeleton), അനുബന്ധാസ്ഥികൂടം (Appendicular Skeleton). • അക്ഷാസ്ഥികൂടം (Axial)80 - തലയോട്ടി, നട്ടെല്ല്, വാരിയെല്ലുകൾ, മാറസ്ഥി. • അനുബന്ധാസ്ഥികൂടം (Appendicular)126 - കൈകൾ, കാലുകൾ, തോൾവളയം (Pectoral Girdle), ഇടുപ്പുവളയം (Pelvic Girdle). • ആകെ (Total)206
