മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ് ?Aസ്റ്റാപീഡിയസ്BഇഷിയംCനേയ്സലിസ്Dടെമ്പാറാലിസ്Answer: A. സ്റ്റാപീഡിയസ് Read Explanation: സ്റ്റാപീഡിയസ് മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ പേശി ചെവിയുടെ ഭാഗമായ മദ്ധ്യ കർണ്ണത്തിൽ സ്ഥിതിചെയ്യുന്നു മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ സ്റ്റേപ്പിസിന് സ്ഥിരത നൽകുന്ന പേശി NB : മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി : സാർട്ടോറിയസ് Read more in App