Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ് ?

Aസ്റ്റാപീഡിയസ്

Bഇഷിയം

Cനേയ്സലിസ്

Dടെമ്പാറാലിസ്

Answer:

A. സ്റ്റാപീഡിയസ്

Read Explanation:

സ്റ്റാപീഡിയസ്

  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ പേശി
  • ചെവിയുടെ ഭാഗമായ മദ്ധ്യ കർണ്ണത്തിൽ സ്ഥിതിചെയ്യുന്നു
  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ സ്റ്റേപ്പിസിന് സ്ഥിരത നൽകുന്ന പേശി 

NB : മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി : സാർട്ടോറിയസ്


Related Questions:

നിങ്ങൾ ഒരാളെ പിടിക്കാൻ ശ്രമിക്കുമ്പോൾ പേശികളിൽ അടിഞ്ഞുകൂടുന്ന രാസവസ്തു ക്ഷീണം ഉണ്ടാക്കുന്നു ,ഏതാണാ രാസവസ്തു ?
Which of these disorders lead to degeneration of skeletal muscles?
അസ്ഥിപേശിയിൽ, T-ട്യൂബ്യൂളുകളുടെ ഡീപോളറൈസേഷന് മുമ്പായി എക്സൈറ്റേഷൻ-കൺട്രാക്ഷൻ കപ്ലിംഗിന്റെ സംവിധാനത്തിൽ താഴെ പറയുന്ന സംഭവങ്ങളിൽ ഏതാണ് നടക്കുന്നത്?
Which of these is an example of gliding joint?
Which of these disorders lead to the inflammation of joints?