App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ ഒരു പ്രധാന ഘടകമാണ് --- എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും ഈ ഘടകം ആവശ്യമാണ്.

Aകാൽസ്യം

Bവിറ്റാമിനുകൾ

Cഅയൺ

Dജലം

Answer:

D. ജലം

Read Explanation:

മനുഷ്യശരീരത്തിലെ ഒരു പ്രധാന ഘടകമാണ് ജലം. എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും ജലം ആവശ്യമാണ്.


Related Questions:

താഴെ പറയുന്നവയിൽ ഏതു സാഹചര്യത്തിലാണ് ബാഷ്പീകരണം സംഭവിക്കുന്നത് ?
ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നതാണ് ---
ജലത്തിൽ ----വാതകം ലയിപ്പിച്ചാണ് സോഡ ഉണ്ടാക്കുന്നത്.
പഞ്ചസാരലായനിയിൽ പഞ്ചസാര ലീനവും വെള്ളം -----ആണ്.
ജലമലിനീകരണം മൂലമുള്ള രോഗങ്ങൾ കൊണ്ട് ലോകത്ത് പ്രതിവർഷം ----ആളുകൾ മരിക്കുന്നുണ്ട്.