App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ 79 -മത്തെ അവയവം ഏതാണ്?

Aത്വക്ക്

Bപീനിയൽ ഗ്രന്ഥി

Cസ്റ്റേപിസ്

Dമെസന്ററി

Answer:

D. മെസന്ററി

Read Explanation:

മെസെൻ്ററി, ഇൻ്റർസ്റ്റിഷ്യം,ട്യൂബേറിയൽ ഗ്രന്ഥി

  • മനുഷ്യശരീരത്തിലെ 79-ാമത്തെ അവയവം - മെസെന്ററി.
  • മെസെന്ററി ആദ്യമായി കണ്ടെത്തിയ ഗവേഷകൻ - ജെ. കാൽവിൻ കോഫി
  • ശരീരത്തിലെ ദഹനവ്യവസ്ഥയുടെ ഭാഗമായാണ് മെസെൻ്ററി സ്ഥിതി ചെയ്യുന്നത്.
  • മനുഷ്യശരീരത്തിലെ 80-ാമത്തെ അവയവം - ഇന്റർസ്റ്റീഷ്യം
  • മനുഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ അവയവം -Tubarial Glands (2020 ഒക്ടോബറിൽ)
  • നാസികാദ്വാരത്തിനും തൊണ്ടയ്ക്കും ഇടയിലാണ് ട്യൂബേറിയൽ ഗ്രന്ഥി സ്ഥിതിചെയ്യുന്നത് 

Related Questions:

________ controls the amount of light that enters the eye.
ട്രക്കോമ ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന രോഗമാണ്?
നാവിനു തിരിച്ചറിയാൻ കഴിയുന്ന ആറാമത്തെ പ്രാഥമിക രുചി ഏതാണ് ?
People with long-sightedness are treated by using?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?