App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിൽ എവിടെയാണ് അറ്റ്ലസ് എല്ല് സ്ഥിതി ചെയ്യുന്നത്?

Aകഴുത്ത്

Bതല

Cനെഞ്ച്

Dഅരക്കെട്ട്

Answer:

A. കഴുത്ത്

Read Explanation:

  • മനുഷ്യ ശരീരത്തിൽ കഴുത്തിൽ കാണപ്പെടുന്ന കശേരു ആണ് അറ്റ്ലസ്.
  • മനുഷ്യശരീരത്തിലെ തന്നെ ആദ്യത്തെ കശേരു ( C 1) ആണിത്.
  • തലയുടെയും, കഴുത്തിൻ്റെയും ചലനം സാധ്യമാകുന്ന കശേരുകളിൽ ഒന്നാണ് അറ്റ്ലസ്.

Related Questions:

'റിക്കറ്റ്സ് ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ്?
പൂർണ്ണ വളർച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
കൈകൾ കാലുകൾ എന്നിവയുടെ മുട്ടുകളിൽ ഉള്ള സന്ധി ഏത്?
മനുഷ്യശരീരത്തിലെ തലയോട്ടിയിൽ എത്ര എല്ലുകൾ ഉണ്ട്?
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ലായ സ്റ്റേപ്പിസ് കാണപ്പെടുന്നത് എവിടെ?