App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്ന ഗവൺമെൻറ്റിനെ നീക്കം ചെയ്യാൻ ജനങ്ങൾക്ക് അധികാരം ഉണ്ടെന്നു പ്രഖ്യാപിച്ചത് :

Aഫ്രഞ്ച് റിപ്പബ്ലിക്കൻ പ്രഖ്യാപനത്തിൽ

Bഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ

Cഅമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ

Dഇംഗ്ലീഷ് മഹത്തായ വിപ്ലവത്തിൽ

Answer:

C. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ


Related Questions:

അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്.ഇതിനെ ആസ്പദമാക്കി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

1.പില്‍ക്കാല സമരങ്ങള്‍ക്ക് പ്രചോദനവും ലക്ഷ്യബോധവും നല്‍കി.

2.മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി.

3.റിപ്പബ്ലിക്കന്‍ ഭരണഘടന എന്ന ആശയം

4.എഴതുപ്പെട്ട ഭരണഘടന എന്ന ആശയം

ബങ്കർ ഹിൽ യുദ്ധം നടന്ന വർഷം?
The Intolerable acts were passed by the British parliament in?

ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ  പ്രസ്താവന/പ്രസ്താവനകൾ   ഏത്?

1. ഒരു ഫെഡറൽ സംവിധാനം നിലവിൽ വന്നു 

2. ലോകത്തിലെ ആദ്യത്തെ ആധുനിക സ്വാതന്ത്ര്യം  ലോകത്തിനു നൽകി. 

3. സ്വാതന്ത്ര്യം,  സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം അമേരിക്കൻ വിപ്ലവത്തിന്റേതാണ്. 

4. Independent  Judiciary  നിലവിൽ വന്നു 

The slogan "No taxation without Representation'' was associated with which of the following revolution?