മനുഷ്യാവകാശപ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?Aമാഗ്നാകാര്‍ട്ടBകവനന്‍റ്Cയു.എന്‍. ചാര്‍ട്ടര്‍Dഇതൊന്നുമല്ലAnswer: A. മാഗ്നാകാര്‍ട്ട Read Explanation: മനുഷ്യാവകാശംആധുനിക മനുഷ്യാവകാശത്തിന്റെ തുടക്കം എന്നറിയപ്പെടുന്നത് മാഗ്നാകാർട്ട ആണ് മാഗ്ന കാർട്ട ഒപ്പുവെച്ചത് 1215 ൽ ഇംഗ്ലണ്ടിലെ റണ്ണിമീഡ് മൈതാനത്ത് വെച്ച് ജോൺ രണ്ടാമൻ ചക്രവർത്തിയാണ് ഒപ്പുവെച്ചത് മാഗ്നാകാർട്ട എന്നത് ഒരു ലാറ്റിൻ പദമാണ് ഇംഗ്ലീഷിൽ ഗ്രേറ്റർ ചാർട്ടർ എന്നറിയപ്പെടുന്നു 1948 ഡിസംബർ 10ന് പാരീസിൽ വച്ച് ഐക്യരാഷ്ട്രസഭ സാർവജനീയ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി ഇതേത്തുടർന്ന് 1950ൽ ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചു ഏറ്റവും കൂടുതൽ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആധികാരിക രേഖ 1948ലെ മനുഷ്യാവകാശ പ്രഖ്യാപനമാണ് Read more in App