Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യാവകാശസമിതിയിലേക്ക് ഇന്ത്യയെ തെരെഞ്ഞെടുത്ത വര്‍ഷം ഏത്?

A2005

B2001

C2006

D2000

Answer:

C. 2006

Read Explanation:

മനുഷ്യാവകാശം

  • ആധുനിക മനുഷ്യാവകാശത്തിന്റെ തുടക്കം എന്നറിയപ്പെടുന്നത് മാഗ്നാകാർട്ട ആണ്

  • മാഗ്ന കാർട്ട 1215 ൽ ഇംഗ്ലണ്ടിലെ റണ്ണിമീഡ് മൈതാനത്ത് വെച്ച് ജോൺ രണ്ടാമൻ ചക്രവർത്തിയാണ് ഒപ്പുവെച്ചത്

  • മാഗ്നാകാർട്ട എന്നത് ഒരു ലാറ്റിൻ പദമാണ് ഇംഗ്ലീഷിൽ ഗ്രേറ്റർ ചാർട്ടർ എന്നറിയപ്പെടുന്നു

  • 1948 ഡിസംബർ 10ന് പാരീസിൽ വച്ച് ഐക്യരാഷ്ട്രസഭ സാർവജനീയ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി

  • ഇതേത്തുടർന്ന് 1950ൽ ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചു

  • ലോകത്തിലെ ഏറ്റവും കൂടുതൽ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആധികാരിക രേഖ 1948ലെ മനുഷ്യാവകാശ പ്രഖ്യാപനമാണ്

  • ഇന്ത്യയെ ആദ്യമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിലേക്ക് (UN Human Rights Council - UNHRC) തിരഞ്ഞെടുത്ത വർഷം 2006 ആണ്.



Related Questions:

UN Secretary General heads which principal organ of the United Nations Organisation?
ITU (ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ) സംഘടനയുടെ ആസ്ഥാനം എവിടെ ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ബ്രട്ടൻ വുഡ്സ് സമ്മേളനത്തിന്റെ ഫലമായി നിലവിൽ വന്ന ഐഎംഎഫും ലോകബാങ്കും 'ബ്രട്ടൻ വുഡ്സ് ഇരട്ടകൾ' എന്നാണ് അറിയപ്പെടുന്നത്.
  2. ലോകബാങ്കിന്റെയും ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെയും ആസ്ഥാനം ജനീവ ആണ്.
    ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് സംശയനിവാരണം നടത്താൻ ഒരുക്കിയ സംവിധാനത്തിൻറെ പേര് ?
    ഏറ്റവും കൂടുതൽ തവണ U N രക്ഷാസമിതിയിൽ താൽക്കാലിക അംഗമായ രാജ്യം ഏതാണ് ?