Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻറെ വികസനത്തിൽ സമൂഹവും സംസ്കാരവും വഹിക്കുന്ന പങ്ക് ജീൻപിയാഷെ പരിഗണിച്ചില്ലെന്ന് അഭിപ്രായപ്പെട്ടതാര് ?

Aബി.എഫ് സ്കിന്നർ

Bനോംചോംസ്കി

Cലെ വൈഗോട്സ്കി

Dസ്റ്റീഫൻ പിങ്കർ

Answer:

C. ലെ വൈഗോട്സ്കി

Read Explanation:

സാമൂഹിക ജ്ഞാനനിർമ്മിതിവാദം (Social Constructivism)

  • വൈഗോട്സ്കിയാണ് സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിന്റെ വക്താവ്.
  • കുട്ടി സമൂഹവുമായി ഇടപെടുന്നതിൽ നിന്നും ജ്ഞാനം നിർമ്മിക്കുന്നുവെന്ന് സാമൂഹിക ജ്ഞാനനിർമ്മിതിവാദം വാദിക്കുന്നു.
  • പഠനം എന്നത് സാംസ്കാരിക ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിൽ ഇടപെട്ട് നാം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കലും തുടർ പ്രവർത്തനത്തിനുള്ള വൈദഗ്ധ്യം വർദ്ധിപ്പിക്കലുമാണ് എന്ന് വാദിക്കുന്ന സിദ്ധാന്തം - സാമൂഹിക ജ്ഞാനനിർമ്മിതിവാദം

Related Questions:

പാരഡിം ഷിഫ്റ്റ് എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?
വിലയിരുത്തലും മൂല്യനിർണയവും ആയി ബന്ധപ്പെട്ട താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
ഏതാണ് ഏറ്റവും നല്ല വസ്തുനിഷ്ട മാതൃക ചോദ്യം?
സർഗ്ഗാത്മകതയുടെ ഘടകങ്ങളിൽ ഉൾപ്പെടാത്തത്?
മറ്റുള്ളവരുടെ വ്യവഹാരം നിരീക്ഷിക്കുന്ന പ്രവർത്തനത്തെ________ എന്നു വിളിക്കുന്നു