മനുഷ്യൻ ഉൾപ്പെടുന്ന ജീവിവർഗമേത് ?AകാർണിവോറBപ്രൈമേറ്റ്Cപെരിസോഡാക്റ്റിലDആർട്ടിയോഡാക്റ്റിലAnswer: B. പ്രൈമേറ്റ് Read Explanation: • കാർണിവോറ - സിംഹം, കടുവ , പൂച്ച , പുലി etc.. • പ്രൈമേറ്റ് - മനുഷ്യൻ, കുരങ്ങൻ, ചിമ്പാൻസി etc.. • പെരിസോഡാക്റ്റില - കുതിര, കാണ്ടാമൃഗം etc.. • ആർട്ടിയോഡാക്റ്റില - പശു, ആട് , പോത്ത് etc..Read more in App