App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ധമനികളിൽ രക്തം ഒഴുക്കുന്നത് വിശദീകരിക്കാൻ സഹായിക്കുന്ന ശാസ്ത്രതത്ത്വം ഏതാണ്?

Aന്യൂട്ടന്റെ ഗുരുത്വാകർഷണ തത്ത്വം

Bപാസ്കലിന്റെ നിയമം

Cബെർണോളിയുടെ തത്ത്വം

Dആര്‍ക്കിമീഡിസ് തത്ത്വം

Answer:

C. ബെർണോളിയുടെ തത്ത്വം

Read Explanation:

  • മനുഷ്യ ശരീരത്തിലെ ധമനികളിൽ രക്തം ഒഴുക്കുന്നത് വിശദീകരിക്കാൻ സഹായിക്കുന്ന ദ്രവ തത്ത്വമാണ്, ബെർണോളി തത്ത്വം.

  • രക്തധമനികളുടെ ആന്തരിക ഭിത്തികളിൽ പ്ലാക്ക് (plaque) അടിയുന്നതു മൂലം, ധമനികൾ ഞെരുങ്ങുന്നതിന് കാരണമാകുന്നു.


Related Questions:

ഒരു ഗോളത്തുള്ളിയുടെ അകത്തെ മർദ്ദം പുറത്തെ മർദ്ദത്തേക്കാൾ എങ്ങനെയായിരിക്കും?
The lines connecting places of equal air pressure :
മർദ്ദത്തിന്റെ S I യൂണിറ്റ് :
താഴെ കൊടുത്തിരിക്കുന്നവയിൽ പാസ്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണം ഏത്?
ഒരു ബൈനറി ഫേസ് ഡയഗ്രത്തിൽ മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഫേസ് റൂളിൻ്റെ രൂപം എങ്ങനെ മാറും?