മനുഷ്യ രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു ഏത്?Aഹീമോഗ്ലോബിൻBമയോ ഗ്ലോബിൻCവൈറ്റ് ബ്ലഡ് സെൽസ്Dഓക്സിജൻAnswer: A. ഹീമോഗ്ലോബിൻ Read Explanation: • രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു : ഹീമോഗ്ലോബിൻ • പേശികൾക്ക് നിറം നൽകുന്ന വർണ്ണ വസ്തു : മയോഗ്ലോബിൻRead more in App