മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ഏതാണ്?Aഅണ്ഡംBരക്ത കോശംCനാഡീ കോശംDപുംബീജംAnswer: C. നാഡീ കോശം Read Explanation: നാഡീവ്യവസ്ഥയുടെ ജീവധർമ്മപരവും ഘടനാപരവുമായ അടിസ്ഥാനയൂണിറ്റുകളാണ് നാഡീകോശങ്ങൾ.മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ആണ് നാഡീകോശം.Read more in App