Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പ്രോട്ടീൻ ഏതാണ്?

Aകൊളാജൻ

Bമയോഗ്ലോബിൻ

Cടിറ്റിൻ (Titin)

Dആക്ടിൻ

Answer:

C. ടിറ്റിൻ (Titin)

Read Explanation:

  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പ്രോട്ടീൻ ടിറ്റിൻ (Titin) ആണ്.

  • മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രോട്ടീൻ കൊളാജൻ ആണ്.


Related Questions:

Number of coccygeal vertebrae is :
അസ്ഥിപേശികളുടെ എൻഡ്‌പ്ലേറ്റിലെ സിനാപ്റ്റിക് ചാനലുകളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൻ അറിയപ്പെടുന്നത് ?
What is the weakest muscle in the human body?
മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി ഏത്?