Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ 'പ്രതിരോധ ഭടന്മാർ' എന്നറിയപ്പെടുന്നത്?

Aഅരുണരക്താണുക്കൾ

Bപ്ലേറ്റ്ലറ്റുകൾ

Cശ്വേതരക്താണുക്കൾ

Dഇവയൊന്നുമല്ല

Answer:

C. ശ്വേതരക്താണുക്കൾ


Related Questions:

ലിംഫോസൈറ്റുകൾ എന്ന ഇനം ശ്വേതരക്താണുക്കൾ രോഗകാരികളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്ന പ്രവർത്തനം ഏത്
മനുഷ്യ ശരീരത്തിൽ ശരാശരി എത്ര ലിറ്റർ രക്തം ഉണ്ട് ?
ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നത്
രക്തത്തിലെ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകം
അടിസൺസ് രോഗത്തിന് കാരണം :