Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി ഏത് ?

Aഹൃദയപേശി

Bകണ്ണിലെ പേശികൾ

Cആമാശയം

Dസോളസ് പേശി

Answer:

A. ഹൃദയപേശി


Related Questions:

കാൽസ്യം അയോണുകൾ ഇല്ലാത്തപ്പോൾ മയോസിൻ ബൈൻഡിംഗ് സൈറ്റിനെ മൂടിവെച്ച് പേശീ സങ്കോചം തടയുന്ന പ്രോട്ടീൻ ഏതാണ്?
പേശികളെ കുറിച്ചുള്ള പഠനം ?
How many muscles are there in each ear of a cat ?
പേശീ സങ്കോച സമയത്ത് സാർക്കോമിയറിൽ (Sarcomere) സംഭവിക്കുന്ന മാറ്റങ്ങളിൽ തെറ്റായത് ഏതാണ്?
ടെൻഡോൺ (Tendon) നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?