App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ എത്ര ജോഡി ഉമിനീർ ഗ്രന്ഥികൾ ഉണ്ട് ?

A1

B2

C3

D4

Answer:

C. 3

Read Explanation:

ഉമിനീർ ഗ്രന്ഥികൾ

  • ഉമിനീർ ഉത്പാദിപ്പിക്കുന്നത് ഉമിനീർ ഗ്രന്ഥികളാണ്
  • മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്.
    1)പരോട്ടിഡ്
    2) സബ് മാക്സിലറി
    3) സബ് ലിംഗ്വൽ
  • മനുഷ്യനിലെ ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥി - പരോട്ടിഡ് ഗ്രന്ഥി
  • ഏറ്റവും ചെറിയ ഉമിനീർ ഗ്രന്ഥി - സബ് ലിംഗ്വൽ ഗ്രന്ഥികൾ
  • ഉമിനീർഗ്രന്ഥികളിൽനിന്നു സ്രവിക്കുന്ന ഉമിനീരിൽ സലൈവറി അമിലേസ് (Salivary amylase), ലൈസോസൈം (Lysozyme) എന്നീ രാസാഗ്നികളും ശ്ലേഷ്മവും അടങ്ങിയിരിക്കുന്നു.

Related Questions:

ഒരു ദിവസം മനുഷ്യരിൽ ഉണ്ടാകുന്ന ഉമിനീരിൻ്റെ അളവ് എത്ര ?
Where in the body does most of the digestion take place?
ദഹിച്ച ആഹാരം ഘടകങ്ങളെ ചെറുകുടലിൽ നിന്ന് കോശങ്ങളിൽ എത്തിക്കുന്നത് എന്ത്?
അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ആണ്?
lodine is used to detect which of the following constituents of food ?