App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി ഏതാണ്?

Aഹൃദയപേശി

Bഡയഫ്രം

Cകൺപോളയിലെ പേശി

Dതുടയിലെ പേശി

Answer:

C. കൺപോളയിലെ പേശി

Read Explanation:

  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി കൺപോളയിലെ പേശിയാണ്.


Related Questions:

പേശികളെക്കുറിച്ചുള്ള പഠനമാണ്
പേശികളിൽ കാണുന്ന മാംസ്യം ഏത് ?
പേശികളെ കുറിച്ചുള്ള പഠനം ?
Which of these is found at the two ends of a sarcomere?
Which of these is a genetic disorder?