Challenger App

No.1 PSC Learning App

1M+ Downloads

മനുഷ്യ ഹൃദയത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനയേത്?

  1. മുകളിലത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് എട്രിയം, മറ്റേത് വലത് എട്രിയം എന്നും, താഴത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് വെൻട്രിക്കിൾ, മറ്റേത് വലതു വെൻട്രിക്കിൾ എന്നും പറയുന്നു.
  2. മുകളിലത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് വെൻട്രിക്കിൾ, മറ്റേത് വലത് വെൻട്രിക്കിൾ എന്നും, താഴത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് എട്രിയം, മറ്റേത് വലത് എട്രിയം എന്നും പറയുന്നു.
  3. ഇടതു വശത്ത് മുകളിൽ ഒരു വെൻട്രിക്കിളും താഴെ ഒരു എട്രിയവുമാണ്.
  4. വലതു വശത്ത് മുകളിൽ ഒരു വെൻട്രിക്കിളും താഴെ ഒരു എട്രിയവുമാണ്.

    A1 മാത്രം ശരി

    Bഎല്ലാം ശരി

    C2 മാത്രം ശരി

    D3, 4 ശരി

    Answer:

    A. 1 മാത്രം ശരി

    Read Explanation:

    മനുഷ്യ ഹൃദയം:

    • മനുഷ്യ ഹൃദയത്തിന് നാല് അറകളായി തിരിച്ചിരിക്കുന്നു.
    • 2 വെൻട്രിക്കിളുകളും, 2 ആട്രിയകളും.
    • വെൻട്രിക്കിളുകൾ രക്തം പമ്പ് ചെയ്യുന്ന അറകളാണ്
    • ആട്രിയം രക്തം സ്വീകരിക്കുന്ന അറകളാണ്
    • വലത് ഏട്രിയവും, വലത് വെൻട്രിക്കിളും ചേർന്ന് "വലത് ഹൃദയം" എന്നറിയപ്പെടുന്നു
    • ഇടത് ആട്രിയവും, ഇടത് വെൻട്രിക്കിളും എന്നിവ ചേർന്ന് "ഇടത് ഹൃദയം" എന്നറിയപ്പെടുന്നു

    Related Questions:

    Two - chambered heart is a feature of:
    What does the depression of ST-segment depict?
    What is CAD also known as?
    Which of these is not included in the vascular system?
    Which of the following is not included in the human circulatory system?