App Logo

No.1 PSC Learning App

1M+ Downloads
മനോജ് തെക്ക് കിഴക്ക് ദിശയിലേക്ക് നടക്കുകയായിരുന്നു .കുറച്ചു നടന്ന ശേഷം അയാൾ വലത്തോട്ട് 90ഡിഗ്രി തിരിഞ്ഞു നടന്നു. അതിനുശേഷം വീണ്ടും വലത്തോട്ട് 45 ഡിഗ്രി തിരിഞ്ഞു നടന്നാൽ ഏത് ദിശയിലേക്കാണ് നടക്കുന്നത് ?

Aവടക്ക്

Bവടക്ക് കിഴക്ക്

Cതെക്ക് പടിഞ്ഞാറ്

Dകിഴക്ക്

Answer:

A. വടക്ക്

Read Explanation:

image.png

തെക്ക് കിഴക്ക് ദിശയിലേക്ക് നടക്കുന്നയാൾ വലത്തോട്ട് 90 ഡിഗ്രി തിരിഞ്ഞു നടന്നാൽ ദിശ തെക്ക് - പടിഞ്ഞാറ് ആയിരിക്കും

അതിനുശേഷം തെക്ക് - പടിഞ്ഞാർ ദിശയിൽ നിന്നും വീണ്ടും വലത്തോട്ട് 45 ഡിഗ്രി തിരിഞ്ഞു നടന്നാൽ ദിശ - വടക്ക്


Related Questions:

Vinod walked 4 km towards east. Then he turned left and walked 3 kms. Then he again turned left and walked 4 kms. Now how far is he from the starting place?
രാജു 8 കിലോമീറ്റർ വടക്കോട്ട് സൈക്കിൾ യാത്ര ചെയ്തു പിന്നീട് വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ യാത്ര ചെയ്ത ശേഷം വീണ്ടും വലത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നു ഇപ്പോൾ രാജുവിന്റെ യാത്ര ഏത് ദിശയിലാണ് ?
Six houses, A, B, C, D, E and F, are situated in a colony. D is 60 m south of E. F is 40 m south of B. A is 30 m north of E. F is 50 m east of A. C is 50 m west of B. Find the location of C with reference to A.
ഗീത 15 km കിഴക്കാട്ട് നടന്നത്തിനു ശേഷം 10 km തെക്കോട്ട് നടക്കുന്നു. തുടർന്ന് 6 km കിഴക്കോട്ട്നടന്നതിനുശേഷം 10 km വടക്കോട്ട് നടന്നു. തുടങ്ങിയിടത്ത് നിന്ന് ഗീത എത്ര അകലെ, ഏത് ദിശയിൽ ?
രാമു കിഴക്കോട്ട്‌ അഭിമുഖമായി നിൽക്കുന്നു. അവന്‍ 4 കിമീ മുന്നോട്ട് നടക്കുകയും, എന്നിട്ട് തന്‍റെ വലതുവശത്തേക്ക് തിരിഞ്ഞ് 6 കിമീ നടക്കുകയും ചെയ്തു. വീണ്ടും അവന്‍ തന്‍റെ വലതുവശത്തേക്ക് തിരിഞ്ഞ് 7 കിമീ നടന്നു. ഇതിനുശേഷം അവന്‍ പുറകിലേക്ക് തിരിഞ്ഞു. ഇപ്പോള്‍, ഏത് ദിശയിലേക്കാണ് അവന്‍ അഭിമുഖമായി നിൽക്കുന്നത്?