മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ വക്താവ് ?Aസിഗ്മണ്ട് ഫ്രോയിഡ്Bജോണ്‍ ബി. വാട്സണ്‍Cജീന്‍ പിയാഷെDമാക്സ് വര്‍തീമർAnswer: A. സിഗ്മണ്ട് ഫ്രോയിഡ് Read Explanation: മനോവിശ്ലേഷണ സിദ്ധാന്തമനുസരിച്ച്, ഇഡ് , ഈഗോ, സൂപ്പർ ഈഗോ എന്നിവ ചേർന്ന് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നുവെന്ന് ഫ്രോയിഡ് പറഞ്ഞു. id, ego, superego ഇവ മൂന്നും ചേർന്നാൽ മനുഷ്യൻ്റെ പെരുമാറ്റം മനസ്സിലാക്കാൻ നമ്മെ സഹായിക്കും. Read more in App