App Logo

No.1 PSC Learning App

1M+ Downloads
മന്ത്രിമാരെ ശിക്ഷിക്കാനുള്ള അധികാരം ആര്ക്കാണ് ഉണ്ടായിരുന്നത്?

Aമുഖ്യമന്ത്രിക്ക്

Bസൈനികാധ്യക്ഷന്

Cഉപരാജാവിന്

Dരാജാവിന്

Answer:

D. രാജാവിന്

Read Explanation:

വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാരെ തരംതാഴ്ത്തുകയോ ശിക്ഷിക്കുകയോ ചെയ്യാനുള്ള അധികാരം രാജാവിനായിരുന്നു.


Related Questions:

'അമുക്തമാല്യദ' കൃതിയുടെ രചയിതാവ് ആരാണ്?
അമരനായകന്മാരുടെ ഭൂപ്രദേശങ്ങൾ എങ്ങനെ അറിയപ്പെട്ടു?
വിജയനഗര സാമ്രാജ്യത്തിലെ അപ്പീലധികാരിയായി പ്രവർത്തിച്ച വ്യക്തി ആരായിരുന്നു?
‘മുഗൾ’ എന്ന പേര് ഏത് പദത്തിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്?
വിജയനഗരത്തിലെ ജനങ്ങളുടെ പ്രധാന തൊഴിൽ എന്തായിരുന്നു?