App Logo

No.1 PSC Learning App

1M+ Downloads
മന്ത്രിയല്ലാത്ത ഒരു അംഗം അവതരിപ്പിക്കുന്ന ബിൽ ഏത് പേരിൽ അറിയപ്പെടുന്നു?

Aധനബിൽ

Bസ്വകാര്യ ബിൽ

Cഔദ്യോഗിക ബിൽ

Dഭരണഘടനാ ഭേദഗതി ബിൽ

Answer:

B. സ്വകാര്യ ബിൽ

Read Explanation:

മന്ത്രിയല്ലാത്ത പാർലമെൻ്റ് അംഗം അവതരിപ്പിക്കുന്ന ബില്ലുകളെയാണ് സ്വകാര്യ ബില്ലുകൾ എന്ന് വിളിക്കുന്നത്.


Related Questions:

ലോകസഭയുടെ കാലാവധി എത്ര വർഷമാണ്?
രൂപീകരണ സമയത്ത് ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കം എന്ത്?
ഇന്ത്യൻ ഭരണഘടന രൂപീകരണത്തിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയ കമ്മീഷൻ ഏത്?
ഇന്ത്യയിലെ രാഷ്ട്രീയ കാര്യനിർവഹണ വിഭാഗത്തിന്‍റെ തലവൻ ആരാണ്?
ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് എന്ന്?