App Logo

No.1 PSC Learning App

1M+ Downloads
മന്ത്രിയായ ഒരാൾ അവതരിപ്പിക്കുന്ന ബിൽ _____ എന്നറിയപ്പെടുന്നു .

Aസ്വകാര്യ ബിൽ

Bഗവണ്മെന്റ് ബിൽ

Cസാധാരണ ബിൽ

Dഇതൊന്നുമല്ല

Answer:

B. ഗവണ്മെന്റ് ബിൽ


Related Questions:

രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എത്ര കാലയളവിലേക്കാണ് ?
ജർമ്മനിയിലെ ദിമണ്ഡല നിയമനിർമ്മാണ സഭയായ ഫെഡറൽ അസംബ്ലിലേക്ക് എത്ര വർഷത്തേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് ?

താഴെ പറയുന്ന പ്രസ്താവനയിൽ ' ശൂന്യ വേള ' യെ പറ്റി ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

  1. ചോദ്യോത്തരവേളക്ക് ശേഷം ശൂന്യവേള ആരംഭിക്കുന്നു 
  2. ഇതിന്റെ തുടക്കം പകൽ 12 മണിക്ക് ആരംഭിക്കുന്നു 
  3. പാർലമെന്ററി രംഗത്ത് ഇന്ത്യയുടെ സംഭാവനയാണ് ശൂന്യവേള 
  4. ഇന്ത്യൻ പാർലമെന്റിൽ ശൂന്യവേള ആരംഭിച്ച വർഷം - 1966
The functions of which of the following body in India are limited to advisory nature only ?

താഴെ പറയുന്ന പ്രസ്താവനകളിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. പ്രതിപക്ഷത്തിന്റെ ഒരംഗം എപ്പോളും ഉണ്ടായിരിക്കുന്ന കമ്മിറ്റി 
  2. ധനമന്ത്രി ആയിരിക്കും  കമ്മിറ്റി ചെയർമാൻ 
  3. CAG സമർപ്പിക്കുന്ന കണക്കുകൾ കമ്മിറ്റി പരിശോധിക്കുന്നു 
  4. ആകെ 22 അംഗങ്ങൾ കമ്മിറ്റിയിൽ ഉണ്ടായിരിക്കും ( 15 ലോക്സഭാ അംഗങ്ങളും 7 രാജ്യസഭ അംഗങ്ങളും )