App Logo

No.1 PSC Learning App

1M+ Downloads
മന്നത്ത് പദ്മനാഭനെ കുറിച്ച് ഇംഗ്ലീഷ് ഭാഷയിൽ തയാറാക്കിയ ഗവേഷണ ഗ്രന്ഥം ഏത്

Aശ്രീ മന്നത്ത് പദ്മനാഭൻ ലിവിങ് ബിയോണ്ട് ദി ഏജസ്

Bജീവിത സ്മരണകൾ

Cഎ ഹിമാലയൻ മാസ്റ്റർ

Dടേണിങ് പോയിൻറ്

Answer:

A. ശ്രീ മന്നത്ത് പദ്മനാഭൻ ലിവിങ് ബിയോണ്ട് ദി ഏജസ്

Read Explanation:

• ഗ്രന്ഥം പുറത്തിറക്കിയത് - നായർ സർവീസ് സൊസൈറ്റി (എൻ എസ് എസ്) • പുസ്തകത്തിൻ്റെ ചീഫ് എഡിറ്റർ - പ്രൊഫ. എസ് സുജാത • മന്നത്ത് പദ്മനാഭൻറെ ആത്മകഥ - എൻ്റെ ജീവിത സ്മരണകൾ


Related Questions:

' ജീവിതത്തിന്റെ പുസ്തകം ' ആരുടെ നോവലാണ് ?
ശിശുഗാനങ്ങൾ എന്ന കൃതി രചിച്ചത് ആരാണ് ?
' മനസാസ്മരാമി ' ആരുടെ ആത്മകഥയാണ് ?
In which year was the Kerala Sahitya Academy founded?
The birth place of Kunchan Nambiar is at :