മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള നിർമ്മാണത്തെക്കുറിച്ച് പറയുന്ന NDPS സെക്ഷൻ ഏത് ?Aസെക്ഷൻ 2(x)Bസെക്ഷൻ 2(x a )Cസെക്ഷൻ 3(x)Dസെക്ഷൻ 3(xi)Answer: A. സെക്ഷൻ 2(x) Read Explanation: Section 2(x) (Manufacture)മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള “നിർമ്മാണം' എന്നതിൽ ഉൾപ്പെടുന്നവ(i) അത്തരം മരുന്നുകളോ, വസ്തുക്കളോ ലഭിക്കാനിടയുള്ള ഉത്പാദനമല്ലാത്ത എല്ലാ പ്രക്രിയകളും(ii) അത്തരം മരുന്നുകളുടെയോ, വസ്തുക്കളുടെയോ ശുദ്ധീകരണം(iii) അത്തരം മരുന്നുകളുടെയോ, വസ്തുക്കളുടെയോ പരിവർത്തനം(iv) അത്തരം മരുന്നുകളോ വസ്തുക്കളോ അടങ്ങിയ ഔഷധക്കുറി പ്പിൽ പറഞ്ഞിട്ടില്ലാത്ത പദാർത്ഥം ഒരു ഫാർമസിയിൽ തയ്യാറാക്കുക Read more in App