App Logo

No.1 PSC Learning App

1M+ Downloads
മയലിൻ ആവരണമില്ലാത്ത (unmyelinated) ന്യൂറോണുകളിൽ എന്താണ് കാണപ്പെടാത്തത്?

Aന്യൂറിലെമ്മ (Neurilemma)

Bആക്സോൺ (Axon)

Cമയലിൻ ഷീത്ത് (Myelin sheath)

Dഡെൻഡ്രൈറ്റ് (Dendrite)

Answer:

C. മയലിൻ ഷീത്ത് (Myelin sheath)

Read Explanation:

  • മയലിൻ ആവരണമില്ലാത്ത ന്യൂറോണുകളിൽ ന്യൂറിലെമ്മ മാത്രമേ കാണപ്പെടുകയുള്ളൂ, മയലിൻ ഷീത്ത് കാണപ്പെടാറില്ല.

  • മയലിൻ ആവരണമുള്ള ആക്സോണുകൾക്ക് ആവേഗങ്ങളുടെ വേഗത കൂടുതലായിരിക്കും.


Related Questions:

നാഡീ വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ ന്യൂറോണുകൾ ഉൾക്കൊള്ളുന്ന ഭാഗം?
Tendency of certain kinds of information to enter long term memory with little or no effortful encoding?
Approximate amount of CSF in CNS:
നേത്രഗോളത്തിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി ?
What is the main component of bone and teeth?