Challenger App

No.1 PSC Learning App

1M+ Downloads
മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ പക്ഷി സങ്കേതം ?

Aതട്ടേക്കാട്

Bമംഗളവനം

Cചൂളന്നൂർ

Dകടലുണ്ടി

Answer:

C. ചൂളന്നൂർ

Read Explanation:

  • കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് ചൂളന്നൂർ.
  • പാലക്കാട് ജില്ലയിലെ ആലത്തൂർ ബ്ലോക്കിലെ തരൂർ പഞ്ചായത്തിലാണ് മയിലുകൾക്ക് വേണ്ടിയുള്ള ഈ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
  • മയിലുകളെ കൂടാതെ 100-ഓളം വിവിധയിനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

Related Questions:

കേരളത്തിലെ പക്ഷി സങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
താഴെ കൊടുത്തവയിൽ പക്ഷി സംരക്ഷണ കേന്ദ്രം ?
മുണ്ടേരിക്കടവ് പക്ഷി സങ്കേതം ഏത് ജില്ലയിലാണ്?
കടവാവലുകൾക്ക് പ്രസിദ്ധമായത് ?
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല :