App Logo

No.1 PSC Learning App

1M+ Downloads
മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തതാര്?

Aവള്ളത്തോൾ

Bകുമാരനാശാൻ

Cഉള്ളൂർ

Dവൈലോപ്പി രാഘവൻപിള്ള

Answer:

C. ഉള്ളൂർ

Read Explanation:

  • കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച സന്ദേശകാവ്യം എന്ന വിഭാഗത്തിൽ പെടുന്ന കാവ്യമാണ് മയൂരസന്ദേശം
  • ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചുകൊണ്ട് കേരളവർമ്മ എഴുതിയ കാവ്യമാണിത് 
  • മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തത് : ഉള്ളൂർ

Related Questions:

2023 ജനുവരിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപിറ്റൻ മഹേന്ദ്ര സിംഗ് ധോണി പ്രകാശനം ചെയ്ത സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധനായ കെ കെ അബ്ദുൽ ഗഫാറിന്റെ ആത്മകഥ ഏതാണ് ?
"ഗുരു തിരിച്ചുവന്നപ്പോൾ" എന്ന കൃതി രചിച്ചത് ആര് ?
'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?
ആരുടെ തൂലികാനാമമാണ് സിനിക് ?
രാമചരിതത്തിലെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത് എന്ത് പേരിൽ?