മരണാനന്തരം സംഭവിക്കുന്ന പേശി കാഠിന്യം ആണ്?Aമസിൽ ടോണ്സ്Bമസിൽ ട്വീച്Cറിഗർ മോർട്ടിസ്Dഫാറ്റിഗ്Answer: C. റിഗർ മോർട്ടിസ് Read Explanation: റിഗർ മോർട്ടിസ്ഒരു വ്യക്തി മരിക്കുന്നതോടെ ശരീരം മരവിച്ച് കട്ടിയാകുന്ന അവസ്ഥയാണ് . അഡിനോസിൻ ട്രൈ ഫോസ്ഫേറ്റിന്റേയും ഗ്ലൈക്കോജൻ ഉപാപചയത്തിന്റേയും നിരക്കിലുണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണം.ഇവയുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ കോശങ്ങളില്‍ കാല്‍സ്യം നിറയും. കോശങ്ങളിൽ കാൽസ്യം നിറയുന്നതോടെ പേശി കാഠിന്യം സംഭവിക്കുന്ന അവസ്ഥയാണ് റിഗർ മോർട്ടിസ്. Read more in App