മരണാനന്തര ബഹുമതിയായി 2019-ലെ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ മലയാളി ?Aമേഴ്‌സിBപ്രിൻസിCനിമ്മിDലിനിAnswer: D. ലിനി Read Explanation: നേഴ്‌സുമാര്‍ ചെയ്യുന്ന മികച്ച സേവനത്തിനുള്ള അംഗീകാരമായി 1973 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം നല്‍കി വരുന്നത്.Read more in App