Challenger App

No.1 PSC Learning App

1M+ Downloads
"മരണ വംശം" എന്ന നോവൽ എഴുതിയത് ?

Aബാബു ജോസ്

Bബെന്യാമിൻ

Cപി വി ഷാജികുമാർ

Dകെ ആർ മീര

Answer:

C. പി വി ഷാജികുമാർ

Read Explanation:

• പി വി ഷാജികുമാറിൻ്റെ ആദ്യത്തെ നോവൽ ആണ് മരണവംശം • പി വി ഷാജികുമാറിൻ്റെ പ്രധാന രചനകൾ - വെള്ളരിപ്പാടം (ചെറുകഥാ സമാഹാരം), ഉള്ളാൾ (ചെറുകഥാ സമാഹാരം), ജനം (കഥ), കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ് ടിക്കറ്റ് (ഓർമ്മക്കുറിപ്പുകൾ), സ്ഥലം (കഥ), ഇതാ ഇന്ന് മുതൽ ഇതാ ഇന്നലെ വരെ (ഓർമ്മക്കുറിപ്പുകൾ)


Related Questions:

"എൻ്റെ എംബസിക്കാലം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
പ്രമുഖ മലയാളി വ്യവസായി ജോയ് ആലുക്കാസിൻറെ ആത്മകഥയുടെ പേര് എന്ത് ?
തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം :
കോട്ടയം കേരളവർമ്മയുടെ കിളിപ്പാട്ട് ഏത്?
' ഹ്യൂമൻ കംപ്യൂട്ടർ ' എന്നറിയപ്പെടുന്ന വ്യക്തി ?