App Logo

No.1 PSC Learning App

1M+ Downloads
മരത്തിന്റെ ചുവട്ടിൽ നിൽക്കുന്ന ഒരാൾ, 20 m കിഴക്കോട്ടും, അവിടെ നിന്ന് 20m തെക്കോട്ടും സഞ്ചരിക്കുന്നു. എന്നിട്ട് തിരിഞ്ഞ് 35 m പടിഞ്ഞാറോട്ട് സഞ്ചരിച്ച് 10 m വടക്കോട്ടും സഞ്ചരിച്ച് ഒരു സ്ഥലത്ത് എത്തുന്നു. 5 മിനിറ്റ് വിശ്രമിച്ചതിനു ശേഷം, 15 m കിഴക്കോട്ട് സഞ്ചരിച്ചു. ഇപ്പോൾ അയാൾ തുടങ്ങിയ സ്ഥലത്തു നിന്നും എത്ര അകലെയാണ്?

A15 m

B20 m

C25 m

D10 m

Answer:

D. 10 m

Read Explanation:


Related Questions:

After starting from a point, a man walks 3 km towards East, then turning his left he moves 3 km. After this he again turns left and moves 3 km. Which choice given below indicates the correct direction in which he is from his starting point ?
ഒരാൾ A എന്ന സ്ഥലത്തു നിന്നും നേരെ കിഴക്കോട്ട് 5 കി. മീ സഞ്ചരിച്ച ശേഷം അവിടെ നിന്ന് നേരെ വടക്കോട്ട് 3 കി. മീ സഞ്ചരിച്ചു. വീണ്ടും അവിടെ നിന്ന് നേരെ പടിഞ്ഞാറോട്ട് 1 കി. മീ സഞ്ചരിച്ച് B എന്ന സ്ഥലത്ത് എത്തിച്ചേർന്നു. എങ്കിൽ Aയിൽ നിന്നും B യിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?
A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ.ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 20 കി.മീ. ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 40 കി.മീ. ഉം വീണ്ടും അവിടെനിന്ന് വലത്തോട്ട് 10 കി.മീ. ഉം നടന്നു. A യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്?

മനു തന്റെ വീട്ടിൽ നിന്നും ആദ്യം വടക്കോട്ട് 8 മീറ്ററും, പിന്നീട് കിഴക്കോട്ട് 6 മീറ്ററും നടന്നാൽ; തന്നിരിയ്ക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ കണ്ടെത്തുക.

  1. മനു ഇപ്പോൾ നിൽക്കുന്നത് പടിഞ്ഞാറ് ദിശയിൽ ആണ്.
  2. മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 10 മീറ്റർ ആണ്.
  3. മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 14 മീറ്റർ ആണ്.
  4. ഇവയെല്ലാം ശരിയാണ്.
    ഒരാൾ നടക്കാനിറങ്ങിയാൽ ആകെ ഒരു കിലോമീറ്റർ നടക്കും. ഓരോ 100 മീറ്റർ നടന്നാൽ ഇടത്തോട്ട് തിരിഞ്ഞ് നടക്കും. ആദ്യത്തെ 100 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ്. എങ്കിൽ അവസാനത്ത 100 മീറ്റർ ഏത് ദിശയിലാണ് നടക്കേണ്ടത്