Challenger App

No.1 PSC Learning App

1M+ Downloads
മരീചിക ഏത് പ്രതിഭാസം മൂലമാണ് ഉണ്ടാകുന്നത് ?

Aപ്രകീർണ്ണനം.

Bവിഭംഗനം

Cപോളറൈസേഷൻ

Dഇതൊന്നുമല്ല

Answer:

D. ഇതൊന്നുമല്ല

Read Explanation:

  • അപവർത്തനമാണ് ഭൂമിയിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുന്നതിന് കാരണം
  • പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ അതിൻറെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്ന പ്രതിഭാസമാണ് അപവർത്തനം അഥവാ റിഫ്രാക്ഷൻ

NB : NCERT ടെസ്റ്റ് ബുക്ക് പ്രകാരം പ്രകാശത്തിന്റെ പൂർണാന്തര പ്രതിഫലനമാണ് മരുഭൂമിയിൽ മരിചിക ഉണ്ടാകുന്നതിന് കാരണം

  • പ്രകാശ സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതനകോണിൽ പ്രകാശരശ്മി പ്രവേശിക്കുമ്പോൾ ആ രശ്മി അപവർത്തനത്തിനു വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്ന താണ് പൂർണാന്തരിക പ്രതിഫലനം.
  • പിഎസ്‌സി ഉത്തരസൂചിക പ്രകാരം മരുഭൂമിയിൽ മരിചിക ഉണ്ടാകുന്നതിന് കാരണമായ പ്രതിഭാസം : അപവർത്തനം

Related Questions:

Out of the following, which is not emitted by radioactive substances?
യൂണിറ്റിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്നവയില്‍ കൂട്ടത്തില്‍പെടാത്തത് ഏത് ?
Dilatometer is used to measure
പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ്?
In a pressure cooker cooking is faster because the increase in vapour pressure :