App Logo

No.1 PSC Learning App

1M+ Downloads
മരുന്നുകളുടെ വില നിയന്ത്രിക്കുന്ന ഭരണതല സംവിധാനം ഏത്?

Aലീഗൽ മെട്രോളജി വകുപ്പ്

Bഭക്ഷ്യസുരക്ഷാ വകുപ്പ്

Cകേന്ദ്ര ഔഷധ വില നിയന്ത്രണ കമ്മിറ്റി

Dഡ്രഗ്സ് കൺട്രോൾ വകുപ്പ്

Answer:

C. കേന്ദ്ര ഔഷധ വില നിയന്ത്രണ കമ്മിറ്റി

Read Explanation:

  • ലീഗൽ മെട്രോളജി വകുപ്പ് -അളവ് തൂക്ക നിലവാരം ഉറപ്പു വരുത്തുന്നു ഭക്ഷ്യസുരക്ഷാവകുപ്പ് -ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നു.

Related Questions:

ലീഗൽ മെട്രോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനം ഏത് ?
ഇ- കൊമ്മേഴ്‌സുമായി ആയി ബന്ധപ്പെട്ട Packaged Commodities Rules അമേന്റ്മെന്റ് എന്നാണ് നിലവിൽ വന്നത്?
ലീഗൽ മെട്രോളജിയിൽ ഒരു director നെ അപ്പോയ്ന്റ്മെന്റ് ചെയ്യണം എന്ന് പറയുന്നത് ലീഗൽമെട്രോളജി Act 2009 ൽ എവിടെയാണ്?
month, year of packaging ഉം ഒരു പാക്കേജിൽ സാധാരണയായി എഴുതണം. അത് എഴുതേണ്ടാത്തത് എവിടെയാണ്?
താഴെ പറയുന്നവയിൽ RRSL സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ പെടാത്തത് ഏത് ?