Challenger App

No.1 PSC Learning App

1M+ Downloads
മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നമൃഗം ഏതാണ് ?

Aആന

Bഒട്ടകപക്ഷി

Cഒട്ടകം

Dബാക്ട്രിയൻ

Answer:

C. ഒട്ടകം


Related Questions:

മഹാഗണി, എബണി, റോസ്‌വുഡ് തുടങ്ങിയ കാഠിന്യം ഏറിയ മരങ്ങൾ ധാരാളമായി വളരുന്ന നിബിഢവനങ്ങൾ ഏതു കാലാവസ്ഥ മേഖലയുടെ പ്രത്യേകത ആണ് ?
'സഹാറ' മരുഭൂമി ഏതു വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഉത്തര ധ്രുവത്തെ ചുറ്റി സ്ഥിചെയുന്ന കാലാവസ്ഥ മേഖല :
മൊജാവേ മരുഭൂമി ഏതു ഭൂകണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
' ബുഷ്മെൻ ' ഗോത്ര വർഗക്കാർ കാണപ്പെടുന്നത് :