മറ്റുള്ളവരുടെ ദു:ഖങ്ങളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിർ വരമ്പുകൾ മാറ്റിമറിച്ചുകൊണ്ട് പ്രവർത്തിക്കുന്നവർ കോൾബർഗ്ഗിന്റെ സന്മാർഗ്ഗ സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിൽ നിൽക്കുന്നു ?
Aസാമൂഹിക സുസ്ഥിതി പാലനം
Bസാർവ്വ ജനീന സദാചാര തത്വം
Cസാമൂഹിക സുസ്ഥിതി പാലനം
Dഅന്തർ വൈയക്തിക സമന്വയം